Breaking News

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ബാനം സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു


പരപ്പ : ബാനം കോട്ടപ്പാറ ഒറവുങ്കരയിലെ പത്മിനി (74) ആണ് മംഗലാപുരത്തെ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. ഭർത്താവ് പരേതനായ കുഞ്ഞമ്പു.

 മക്കൾ സതി പുതുക്കുന്ന്.

 മനോജ് കുമാർ ( സിഐടിയു നിർമ്മാണ തൊഴിലാളി പനത്തടി ഏരിയ സെക്രട്ടറി)  പരേതയായ ഷീന

 മരുമക്കൾ : കൃഷ്ണൻ പുതുക്കുന്ന് , ബാലകൃഷ്ണൻ കാലിച്ചാം പൊതി , രേഷ്മ പറമ്പ

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുളപ്പിൽ.

No comments