കരിക്കെ: കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വീരാജ്‌പേട്ട എം.എൽ.എ.യുമായ എ.എസ്. പൊന്നണ്ണ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതീ ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ഭാരവാഹികൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
No comments