Breaking News

കനകപ്പള്ളി യമുന വായനശാല താലൂക്ക് തല വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു


പരപ്പ : യമുന വായനശാല കനകപ്പള്ളി താലൂക്ക് തല വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു വായനശാല സെക്രട്ടറി ഷോമി മാത്യു സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഷൈൻ അധ്യക്ഷത വഹിച്ചു ലൈബ്രറിയൻ രവീന്ദ്രൻ ആശംസകൾ അറിയിച്ചു ബളാൽ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്യാമള ഉദ്ഘാടനം നിർവഹിച്ചു  അനിതാകുമാരി ടീച്ചർ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി ബളാൽ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ശ്രീജയും കിനാനൂർ കരിന്തളം എട്ടാം വാർഡ് മെമ്പർ ഓമനയും ചടങ്ങിൽ പങ്കെടുത്തു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരത്തിൽ വിജയിയായ കുട്ടികളെ അനുമോദിച്ചു കുട്ടികളുടെ കൈകൊട്ടിക്കളി വിവിധ കലാ പരിപാടികൾ നടന്നു

No comments