Breaking News

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു


പരപ്പ : ബിരിക്കുളത്തെ നൂഴ്മുറിയിൽ ഷിബു ജോസഫ്( 49 ) ആണ് പരിയാരം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി മരണപ്പെട്ടത്. കഴിഞ്ഞ പതിനഞ്ചാം തീയതി ആയിരുന്നു ഇദ്ദേഹം വിഷം കഴിച്ചത്.

ഭാര്യ, മേരി ചീമേനി

മക്കൾ. അലീന ( പ്ലസ് ടു വിദ്യാർത്ഥിനി ജിഎച്ച്എസ്എസ് പരപ്പ ) , അലൻ ( ആറാം ക്ലാസ് വിദ്യാർത്ഥി എ യുപിഎസ് ബിരിക്കുളം )

സഹോദരങ്ങൾ : ഷൈജു ( യുണൈറ്റഡ് വെൽഡിങ് കല്ലഞ്ചിറ ) , ഷീബ ബിരിക്കുളം

സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ലിറ്റിൽ ഫ്ലവർ ചർച്ച് ബിരിക്കുളം.

No comments