Breaking News

ഏഴാംമൈൽ കായലടുക്കം നാടായ് മിന്നതറവാട് കളിയാട്ട മഹോത്സവം സമാപിച്ചു


ഏഴാംമൈൽ : കായലടുക്കം ഒരു നാട് ഒന്നാകെ ഒത്തൊരുമിച്ച് ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും കൊണ്ടാടിയ ഈ വർഷത്തെ കായലടുക്കം നാടായ് മിന്നതറവാട് കളിയാട്ട മഹോത്സവം സമാപിച്ചു. കരിഞ്ചാമുണ്ടിയമ്മ വിഷ്ണുമൂർത്തി പഞ്ചുരുളി എന്നീ തെയ്യങ്ങൾ അരങ്ങിൽ എത്തി. സമാപന ദിവസം അനേകം വിശ്വാസികൾ എത്തിയിരുന്നു.. കലവറനിറയ്ക്കൽ ചടങ്ങു മുതൽ മൂന്ന് ദിവസങ്ങളിലായി ആയിരകണക്കിന് ജനങ്ങൾ തറവാട്ട് മുറ്റത്തെത്തി. ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും മൂന്ന് നേരവും അന്ന പ്രസാദവും ഉണ്ടായി

No comments