പെരിയ താന്നിയടിയിലെ ഇ വി നാരായണൻ (57) അന്തരിച്ചു
കാസർകോട്: പെരിയ, താന്നിയടിയിലെ ഇ വി നാരായണൻ (57) അന്തരിച്ചു. കാസർകോട് ജില്ലാ അസിസ്റ്റന്റ് ടൗൺ പ്ലാനർ ആയിരുന്നു. സി പി എം താന്നിയടി, ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. ബിന്ദു (സി പി എം താന്നിയടി ബ്രാഞ്ച് സെക്രട്ടറി) മക്കൾ:അവ്യാ നാരായണൻ, അസ്ന നാരായണൻ.
No comments