Breaking News

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകൽ ഉദ്‌ഘാടനം ബളാൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ വയോജനങ്ങൾക്ക് സഹായഉപകരണങ്ങൾ,ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകൽ ഉദ്ഘടനം പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാജുകട്ടക്കയം അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത എ ഉദ്ഘാടനം ചെയ്യ്തു.ഐ സി ഡി എസ് സൂപ്പർവൈസർ രബിത കണ്ണൻ സ്വാഗതം പറഞ്ഞു.  പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ ജിത പി വി,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ മിനി,പഞ്ചായത്ത്‌ സെക്രെട്ടറി ഗോകുൽ ജി എന്നിവർ പങ്കെടുത്തു.

No comments