Breaking News

കോയിത്തട്ടയിലെ പെരിയടത്ത്‌ രാഘവൻ (88)നിര്യാതനായി


കോയിത്തട്ടയിലെ പെരിയടത്ത്‌ രാഘവൻ (88)നിര്യാതനായി.ഭാര്യ:പരേതയായ കരിമ്പിൽ ബാലാമണി, മക്കൾ ബാലചന്ദ്രൻ (കോയിത്തട്ട ), സുരേഷ് (പൂനെ ), ജയശ്രീ, (കോയിത്തട്ട  (ജിഎച്ച്എസ് പരപ്പ),വനജ (പാലക്കാട്‌ ), സുമതി (കോഴിക്കോട് ), രാജ്‌മോഹനൻ (കോയിത്തട്ട ), വിജയൻ (അബുദാബി ), രാജലക്ഷ്മി (സിവിൽ പോലിസ് ഓഫീസർ, കാസർഗോഡ്,),പരേതരായ സതീശൻ, ഉണ്ണികൃഷ്ണൻ, മരുമക്കൾ :ചന്ദ്രകുമാരി (പെരിയ ), ശോഭ (പൂനെ ), ബാലൻ (മടിയൻ ), അരുൺകുമാർ (പാലക്കാട്‌ ), വിപിൻ (കോഴിക്കോട് ), ജ്യോതി (വേലേശ്വരം ), അനീഷ് (പയ്യന്നൂർ ), സഹോദരങ്ങൾ പരേതരായ പെരിയടത്ത്‌ ജാനകി,(കോയിത്തട്ട )പെരിയടത്ത് അമ്പൂഞ്ഞി (കോയിത്തട്ട ) സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

No comments