നീലേശ്വരം ആകാശപ്പാതയ്ക്ക് കർമ്മ സമിതി നടത്തുന്ന അനിശ്ചിത കാല സത്യാഗൃഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് എൻ ആർ ജി വർക്കേർസ് യൂണിയൻ നീലേശ്വരം മുൻസിപ്പൽ കമ്മറ്റി
നീലേശ്വരം ആകാശപ്പാതയ്ക്ക് കർമ്മ സമിതി നടത്തുന്ന അനിശ്ചിത കാല സത്യാഗൃഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് എൻ ആർ ജി വർക്കേർസ് യൂണിയൻ നീലേശ്വരം മുൻസിപ്പൽ കമ്മറ്റിയുടെ ഐക്യദാർഡ്യം അർപ്പിച്ചു .
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു .പി വി സതീശൻ കൗൺസിലർ അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് റാഫി മുൻ എം എൽ എ. കെ .കുഞ്ഞിരാമൻ, നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ .കൺവീനർ ഇ ഷജീർ,അഡ്വ കെ പി നസീർ, ശശീന്ദ്രൻ മടിക്കൈ, ഏ വി സുരേന്ദ്രൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ. തമ്പാൻ നായർ , പി വിജയകുമാർ,കെ വി ദാമോധരൻ, വി ഗൗരി,കെ വി സുധാകരൻ,കെ ബാലകൃഷ്ണൻ,പി പി ലത, വി വി സതി, വി വി ശ്രീജ, കെ പ്രീത,കെ കാർത്ത്യായനി,കെ ഉണ്ണിനായർ, പി വി സുനിത,വി വി പ്രകാശൻ, ടി വി രജിത, യു. ഉണ്ണികൃഷ്ണൻ നായർ , കെ.വി.ലീല,വി വി ജാനു,പി ശ്രീജ.പി, കെ.ഷിജിത ,എം ശാന്ത, ഇട്ടപ്പുറം പ്രദിപ്കുമാർ, എം.കെ വിനയരാജ് എന്നിവർ പ്രസംഗിച്ചു. സുരേഷ് പുതിയിടത്ത് സ്വാഗതം പറഞ്ഞു
No comments