Breaking News

വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന ഭീമനടി സ്വദേശിയായ വയോധികൻ മരണപ്പെട്ടു


ഭീമനടി : വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന ഭീമനടി ശൗര്യയാംതടത്തിൽ ജോസഫ് (79) അന്തരിച്ചു.സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11-ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ നടന്നു .ഭാര്യ: കത്രീന , മക്കൾ : മോളി, ബിജി, സിസ്റ്റർ ഷാനറ്റ് ഡി.എം (മേരി മാതാ പ്രൊവിൻസ് സുൽത്താൻ ബത്തേരി ),ജോജി (അധ്യാപകൻ ഡൽഹി),ഷിജി, ഷിജോ (അധ്യാപകൻ ബാഗ്ലൂർ)

കഴിഞ്ഞയാഴ്ച ഭീമനടി ടൗണിൽ വച്ച് വാഹനമിടിച്ച് ചികിത്സയിലായിരുന്നു.

No comments