കരിന്തളം കണ്ണോത്ത് ജനശ്രീ സുസ്ഥിര വികസന മിഷൻ സംഘാഗംങ്ങൾക്ക് ഓണകിറ്റ് വിതരണം നടത്തി.ചെയർമാൻ എം.വി പത്മനാഭൻ അദ്ധ്യക്ഷനായി. ഏ.വി നാരായണൻ, സി.വി രാജൻ, പി.പവിത്രൻ , കെ.കൃഷ്ണൻ , പുഷ്പലത എന്നിവർ സംസാരിച്ചു.
No comments