കാസർഗോഡ് : സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ അന്യസംസ്ഥാന യുവാവ് മുങ്ങിമരിച്ചു. പശ്ചിമ ബംഗാൾബർമൻ പാര സ്വദേശി ശ്യാംലാൽ ബർമൻ പാരയുടെ മകൻ ബിശ്വാസ് ബർമൻ( 21) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ഉപ്പള പുഴയിലാണ് അപകടം.ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ അന്യസംസ്ഥാന യുവാവ് ഉപ്പള പുഴയിൽ മുങ്ങിമരിച്ചു
Reviewed by News Room
on
8:45 PM
Rating: 5
No comments