Breaking News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു..കോട്ടപ്പാറയിലെ വിട്ടൽ ക്യാഷു കമ്പനിയിലെ ഡ്രൈവറായിരുന്നു


കാസർകോട് : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കോട്ടപ്പാറയിൽ താമസിക്കുന്ന ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശിയായ ഡി. രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. കോട്ടപ്പാറയിലെ വിട്ടൽ ക്യാഷു കമ്പനിയിലെ ഡ്രൈവറായിരുന്നു. ഭാര്യ: രേഷ്മ(ജീവനക്കാരി, ആർ സി മാർട്ട് ഗ്രൂപ്പ് പടന്നക്കാട്). മക്കൾ: ധനുഷ്, ദക്ഷിത്(ഇരുവരും വിദ്യാർത്ഥികൾ)

No comments