Breaking News

50 വർഷത്തിലേറെ പാരമ്പര്യ വൈദ്യസേവനം; മഞ്ഞപ്പിത്ത ചികിത്സയിൽ ശ്രദ്ധേയയായ പടുപ്പിലെ വൈദ്യ കമലാക്ഷി അന്തരിച്ചു

പടുപ്പ്: 50 വർഷത്തിലേറെ കാലം പാരമ്പര്യ വൈദ്യസേവന രംഗത്ത് പ്രവർത്തിച്ചിരുന്ന വൈദ്യ കമലാക്ഷി (82) അന്തരിച്ചു. പരേതനായ വൈദ്യൻ ദാമോദരന്റെ ഭാര്യയാണ്.

മഞ്ഞപ്പിത്ത ചികിത്സയിൽ പ്രത്യേക പരിചയസമ്പത്തുള്ള പാരമ്പര്യ വൈദ്യയായിരുന്നു കമലാക്ഷി. അഞ്ച് പതിറ്റാണ്ടിലേറെ കാലം പാരമ്പര്യ വൈദ്യസേവനം നടത്തി.

മക്കൾ: നിർമ്മല പി.ഡി., സിന്ധു പി.ഡി., ബിന്ദു പി.ഡി ,

നവീൻകുമാർ പി.ഡി. – KSRTC മെക്കാനിക്ക്, കാസർഗോഡ്.

No comments