Breaking News

ഒളവറ ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി റീഡിംഗ് ടേബിൾ നൽകിയ റിട്ട.ട്രഷറി ജീവനക്കാരൻ കാരള രാഘവനിൽ നിന്നും ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് ഭാരവാഹികൾ ഏറ്റുവാങ്ങി


തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി റീഡിംഗ് ടേബിൾ നൽകിയ റിട്ട.ട്രഷറി ജീവനക്കാരൻ കാരള രാഘവനിൽ നിന്നും ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് ഭാരവാഹികൾ ഏറ്റുവാങ്ങി.ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,സെക്രട്ടറി സി.ദാമോദരൻ,കൗൺസിലർ കെ.വി.സുരേന്ദ്രൻ,ലൈബ്രേറിയൻ കെ. സജിന,കെ.പത്മനാഭൻ തുടങ്ങിയവർ സന്നിഹിതരായി. നേരത്തേ ഇദ്ദേഹം സ്റ്റീൽ സോഫ,ടേബിൾ എന്നിവ നൽകിയിട്ടുണ്ട്.

No comments