Breaking News

ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി സ്ഥാപക ദിനം ആചരിച്ചു ബിജെപി ജില്ല സെക്രട്ടറി എൻ മധു പതാക ഉയർത്തി


വെള്ളരിക്കുണ്ട് : ബിജെപി സ്ഥാപക ദിനത്തിൽ ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പതാക ഉയർത്തി.മധുര പലഹാര വിതരണം നടത്തി. തട്ടുമ്മലിൽ വെച്ച് നടന്ന പരിപാടിയിൽ ബിജെപി ജില്ല സെക്രട്ടറി എൻ മധു പതാക ഉയർത്തി.മണ്ഡലം പ്രസിഡണ്ട് രാഹുൽ പരപ്പ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പറക്ളായി, കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശോകൻ കുയ്യങ്ങാട്ട്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ അട്ടേങ്ങാനം തുടങ്ങിയവർ സംബന്ധിച്ചു.

No comments