Breaking News

നീലേശ്വരം അച്ചാംതുരുത്തിയിലെ 23 കാരൻ അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


നീലേശ്വരം : അച്ചാംതുരുത്തിയിലെ എ കെ രാജു, ടി വി പ്രിയ എന്നിവരുടെ മകന്‍ അനന്തുരാജ് (ഉണ്ണി 23 )അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സഹോദരി: ആതിര

മൃതദേഹം നാളെ രാവിലെ 10 മണിക്ക് അച്ചാംതുരുത്തി പൊതുമുതല്‍ ശ്മശാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും പിന്നീട് സംസ്‌കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ നടക്കും.

No comments