Breaking News

ഭീമനടിയിൽ ബസും ഗുഡ്സ് ജീപ്പും കൂട്ടിയിടിച്ചു ആർക്കും പരിക്കില്ല


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ നിന്നും പഴം- പച്ചക്കറികളുമായി ഭീമനടിക്ക് പോകുകയായിരുന്ന പഴം- പച്ചക്കറി കയറ്റിയ ഗുഡ്സ് ജീപ്പും കാഞ്ഞങ്ങാട് നിന്ന് കൊന്നക്കാടേക്ക്  വരികയായിരുന്ന സ്വകാര്യ ബസും ഭീമനടി ഫോറസ്റ്റ് അതിരിൽ വച്ച് കുട്ടിയിടിച്ചു. 

ഇന്ന് രണ്ടര മണിയോടെ യാണ് സംഭവം ആർക്കും പരിക്കില്ല

വെള്ളരിക്കുണ്ട് പോലിസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി വരുന്നു.

No comments