Breaking News

തൊഴിലുറപ്പ് തൊഴിലാളികൾ ചായ്യോത്ത് പൊതുയോഗം നടത്തി സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു


ചായ്യോത്ത്: എൻ.ആർ ഇ.ജി വർക്കേർസ് യൂണിയൻ നീലേശ്വരം എളേരി ഏരിയാക്ക മ്മറ്റികളുടെ നേതൃത്വത്തിൽ ചായ്യോത്ത് പൊതുയോഗം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു .പി.പി.ലീല അധ്യക്ഷയായി. ടി.എം എ കരിം, എം.രാജൻ,ഗൗരി പനയാൽ, കെ.വി.ദാമോദരൻ എം.സി.മാധവൻ. ഏ.വി. രമണി,പാറക്കോൽ രാജൻ,കെ.പി.നാരായണൻ. എം. ശാന്ത പി, ദിവാകരൻ,സന്തോഷ് ഉദുമ, രവീന്ദ്രൻ മൗക്കോട് പ്രസംഗിച്ചു.

No comments