വാട്സാപ്പിൽ പരസ്യം നൽകി യുവതിയുടെ രണ്ടേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു
കാഞ്ഞങ്ങാട്: വാട്സാപ്പിൽ പരസ്യം നൽകിയുവതിയുടെ രണ്ടേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു. ഉദുമ പള്ളത്ത നിത്യ സതീഷ് കുമാറിനാണ് 30 പണം നഷ്ടപ്പെട്ടത്. ഓൺ ലൈൻ ഡിംഗിലൂടെ ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂലൈ 16 നും 2 0 നുമായി 27018 2 രൂപ വാങ്ങി അജ്ഞാത സംഘം തട്ടിപ്പ് നടത്തുകയായിരുന്നു. ബേക്കൽ പൊലീസാണ് കേസെടുത്തത് .
No comments