Breaking News

നടൻ വിജയ് ആൻറണിയുടെ മകൾ മരിച്ച നിലയിൽ



ചെന്നൈ: തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മീര (16) മരിച്ച നിലയിൽ. ചെന്നൈയിലെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

No comments