Breaking News

ഫോട്ടോയെടുക്കൂ സമ്മാനം നേടൂ..

മലയോരം ഫ്ലാഷ് ഓൺലൈൻ ന്യൂസ് വെള്ളരിക്കുണ്ട് ഡി.കെ അസോസിയേറ്റ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൊബൈൽഫോൺ ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഇന്ന് മുതൽ ചിത്രങ്ങൾ അയച്ച് തുടങ്ങാം.


നിബന്ധനകൾ:


വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ താമസിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മലയോരത്തിൻ്റെ മനോഹാരിത നിറഞ്ഞ ഫോട്ടോകൾക്കാണ് പ്രാധാന പരിഗണന.

പ്രായപരിധി ഇല്ല. ഒരാൾക്ക് ഒരു ഫോട്ടോ മാത്രമെ അയക്കാൻ പാടുള്ളു.

മൊബൈൽ ഫോണിൽ എടുക്കുന്ന ഫോട്ടോകൾ മാത്രമെ മത്സരത്തിന് അയക്കാൻ പാടുള്ളു. സെൽഫികൾ മത്സരത്തിന് പരിഗണിക്കില്ല.

മത്സരത്തിലേക്ക് ഫോട്ടോ അയക്കുന്നവർ പേര്, സ്ഥലം,ഫോൺ നമ്പർ, ഫോട്ടോ പകർത്തിയ സ്ഥലം എന്നിവ കൂടി എഴുതി അയക്കേണ്ടതാണ്

മത്സര ഫോട്ടോ സെപ്റ്റംബർ 20ന് ഉള്ളിൽ 9496471939 എന്ന വാട്സ്അപ് നമ്പരിലേക്ക് അയക്കുക.

ഫോട്ടോഗ്രാഫി രംഗത്തെ വിദദ്ധ ജൂറി പാനലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് 1500 രൂപയും രണ്ടാം സമ്മാനമായി 1000 രൂപയും ക്യാഷ് പ്രൈസ് നൽകും.

No comments