Breaking News

പരപ്പ ബാനത്തെ പി.വി രാജൻ (52) അന്തരിച്ചു


 പരപ്പ ബാനത്തെ പി.വി രാജൻ (52) അന്തരിച്ചു. പരേതനായ കെ.വി കൃഷ്ണൻ-തമ്പായി ദമ്പതികളുടെ മകനാണ്.

അസുഖ ബാധിതനായി തലശേരി ആർ.സി.സി യിൽ വച്ചായിരുന്നു അന്ത്യംമുൻ ബി.എസ്.എൻ.എൽ ജീവനക്കാരനാണ്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി തങ്കമണിയുടെ സഹോദരനാണ്.ഭാര്യ ശ്രീദേവി, മക്കൾ ശ്രീരാജ്, അപർണ്ണ. സഹോദരങ്ങൾ പരേതനായ സി.പി.ഐ നേതാവ് ബാനം തമ്പാൻ, പി.വി ശാന്ത,പി.വി ലീല, പി.വി തങ്കമണി,റോസ

സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ബാനം തറവാട് വീട്ടുവളപ്പിൽ വച്ച്.

No comments