Breaking News

കാഞ്ഞങ്ങാട് കോടതി ജീവനക്കാരന്റെ വീട്ടുപടിക്കൽ റീത്ത് വച്ച നിലയിൽ



കാ​ഞ്ഞ​ങ്ങാ​ട്: കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ല്‍ റീ​ത്ത് വ​ച്ച നി​ല​യി​ല്‍. ഹൊ​സ്ദു​ര്‍​ഗ് മു​ന്‍​സി​ഫ് കോ​ട​തി​യി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് അ​ര​യി​യി​ലെ പി. ​ബാ​ബു​വി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്.

അ​ര​യി കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ കൂ​ടി​യാ​യ ബാ​ബു ക​ഴി​ഞ്ഞ ദി​വ​സം ക്ഷേ​ത്ര​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു പോ​യി മ​ട​ങ്ങു​മ്ബോ​ള്‍ അ​ര​യി​യി​ല്‍ ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ​യോ​ഗം ക​ണ്ടു​നി​ന്നി​രു​ന്നു. ഇ​തി​ല്‍ വി​രോ​ധ​മു​ള്ള ആ​രെ​ങ്കി​ലു​മാ​ണ് റീ​ത്ത് വ​ച്ച​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ബാ​ബു പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

No comments