Breaking News

പനത്തടി വയോജന പകൽ പരിപാലന കേന്ദ്രത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു


രാജപുരം: പനത്തടി വയോജന പകൽ പരിപാല കേന്ദ്രത്തിൽ വയോജനങ്ങളുടെ യോഗം സംഘടിപ്പിച്ചു.

യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം .ലക്ഷ്മി ഉദ്ഘാടനം ചെയതു.  പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അരുൺ രംഗത്ത് മല, പത്മകുമാരി,വാർഡ് ജനപ്രതിനിധികൾ സജിനി.പി കെ.സൗമ്യമോൾ, ഡോക്ടർ അജയ്  വയോജന സംഘടനാ പ്രതിനിധികൾ, വനിതാ ശിശു വികസന പദ്ധതി ഓഫീസർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

No comments