Breaking News

കുമ്പള ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 5 തോണികൾ പിടികൂടി


കാസർകോട്: കുമ്പള ഷിറിയ പുഴകളിൽ അനധികൃതമായി  മണൽ വാരലിൽ ഏർപ്പെട്ട 5 തോണികൾ കാസറഗോഡ്  ഡി.വൈ.എസ്.പി  പി. ബാലകൃഷ്ണൻ നായർ,  കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്.ഐമാരായ  അനീഷ്, കെ.പി.വി രാജീവൻ, സുരേഷ്  എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പോലീസിന്റെ കണ്ണുവെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച തോണികൾ ആണ് കണ്ടെത്തി കേസെടുത്തത്.

No comments