സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാലോത്ത് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
മാലോം: സിപിഐഎം മാലോം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് രാഷ്ട്രീയ വിശദീകരണയോഗം നടത്തി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി പി തമ്പാൻ അധ്യകാഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയാ സെക്രട്ടറി സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. കെ ദിനേശൻ സ്വാഗതവും കെ ഡി മോഹനൻ നന്ദിയും പറഞ്ഞു
No comments