Breaking News

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ, സിനിമ ആവാസവ്യൂഹം


52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 'ആര്‍ക്കറിയാം'എന്ന ചിത്രത്തിന് ബിജു മേനോനും 'നായാട്ട്' എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച് സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് 'ആവാസവ്യൂഹമാണ് മികച്ച ചിത്രം മികച്ച രണ്ടാമത്തെ ചിത്രം -ചവിട്ട്, നിഷി ദ്ധോ, സ്വഭാവനടി - ഉണ്ണിമായ (ജോജി ), ജനപ്രിയ ചിത്രം - ഹൃദ്ദയം, നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, സംഗീത സംവിധായകൻ ഗാനങ്ങൾ ഹെഷം അബ്ദുൾ വഹാബ്, തിരക്കഥ - ശ്യാം പുഷ്കരൻ, ഛായാ ഗ്രാഹകൻ - മധു നീലകണ്ഠൻ, ഛായാ ഗ്രാഹകൻ - മധു നീലകണ്ഠൻ, മികച്ച ബാലതാരം ആൺ - മാസ്റ്റർ ആദിത്യൻ,


No comments