Breaking News

കോടോംബേളൂരിൽ നിർമ്മാണം പൂർത്തീകരിച്ച കണ്ണാടിപ്പാറ-ഏളാടി റോഡ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ നാടിന് സമർപ്പിച്ചു

അട്ടേങ്ങാനം: കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാ വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തിയാക്കിയ  കണ്ണാടിപ്പാറ ഏളാടി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോധരൻ നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചേർപേഴസൺ ജയശ്രീ എൻ എസ് അദ്ധ്യക്ഷത വഹിച്ചു. റോഡിൻ്റെ സംഘടസമിതി ചേയർമാൻ ബാബുരാജ് സ്വാഗതവും, വാർഡ് കൺവീനർ റനീഷ് വി നന്ദിയും പറഞ്ഞു

No comments