Breaking News

കേരള കർഷക തൊഴിലാളി യൂനിയൻ മാലോം വില്ലേജ് കൺവെൻഷൻ സമാപിച്ചു


മാലോം: കേരള കർഷക തൊഴിലാളി യൂനിയൻ മാലോം വില്ലേജ് കൺവെൻഷൻ സമാപിച്ചു

കൺവെൻഷൻ വില്ലേജ് പ്രസിഡൻ്റ് പി ഗോപിയുടെ അധ്യക്ഷതയിൽ യൂനിയൻ എളേരി എരിയ പ്രസിഡൻ്റ് മനിയേരി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.ജി രാമചന്ദ്രൻ, കെ.ദിനേശൻ, കെ.ഡി മോഹനൻ എന്നിവർ സംസാരിച്ചു വില്ലേജ് സെക്രട്ടറി എം.കുഞ്ഞമ്പു സ്വാഗതം പറഞ്ഞു

ഭാരവാഹികൾ കുഞ്ഞബു എം (സെക്രട്ടറി)  പി.കെ കുഞ്ഞമ്പു (ജോ: സെക്രട്ടറി) പി.ഗോപി (പ്രസിഡൻ്റ്) ലീല നാരായണൻ (വൈ. പ്രസിഡൻ്റ) എന്നിവരെ തിരഞ്ഞെടുത്തു.

No comments