Breaking News

ചീമേനി വെള്ളച്ചാലിൽ 50കാരൻ ഗുഡ്സ് ഓട്ടോയിൽ തൂങ്ങി മരിച്ച നിലയിൽ


ചീമേനി: 50 കാരനെ വിട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഒട്ടോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ എ.കെ.സുരേഷിനെയാണ് മരിച്ചതായി കണ്ടത്.ഇന്ന്  രാവിലെയാണ് മൃതദേഹം കണ്ടത്. ഗുഡ്സ് ഓട്ടോയുടെ ക്യാരിയറിൽ തൂങ്ങിയ നിലയിലായിരുന്നു. ചീമേനി പോലിസ് സ്ഥലത്തെത്തി

No comments