Breaking News

മലയോരത്തിൻ്റെ തടുപ്പ വൈദ്യൻ വെസ്റ്റ്എളേരി കുളത്തുകാട് കണ്ണൻ യാത്രയായി


വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ ജ്യോതിഷ രംഗത്തെ അസാധാരണ സാന്നിധ്യമായിരുന്ന വെസ്റ്റ് എളേരി കുളത്തുകാട് നെല്ലിക്കൽ കണ്ണൻ വൈദ്യൻ എന്ന തടുപ്പ വൈദ്യർ അന്തരിച്ചു.
തടുപ്പ ജ്യോതിഷമെന്ന അപൂർവ  പ്രവചന സിദ്ധി മൂലം തടുപ്പ വൈദ്യർ എന്ന് അറിയപ്പെടുന്നു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകൾ കണ്ണൻ വൈദ്യരുടെ തടുപ്പ ജ്യോതിഷത്തെക്കുറിച്ച് അറിയാൻ എത്തിയിരുന്നു.

No comments