Breaking News

കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാർ കത്തി നശിച്ചു


കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തേത്തുടര്‍ന്ന് കാറില്‍ തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

No comments