ദേശീയ വടംവലി ചാമ്പ്യൻഷിപ്പ്: അണ്ടർ 19 മിക്സഡ് വിഭാഗത്തിലും കേരളത്തിന് സ്വർണ്ണം മലയോരത്തിന് അഭിമാനമായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സിലെ ആൻമരിയ
വെള്ളരിക്കുണ്ട്: മഹാരാഷ്ട്രയിലെ , ബോസനിൽ വച്ച് നടന്ന അഖിലേന്ത്യാ തല വടംവലി മത്സരത്തിൽ, അണ്ടർ 19 മിക്സഡ് വിഭാഗത്തിൽ സ്വർണ്ണം നേടിയ കേരള ടീമിൽ മലയോരത്തിന്റെ അഭിമാനമായി ആൻമരിയ ടെന്നി. മാലോം ചുളളിയിലെ പുല്ലാട്ട് , ഡെന്നിയുടെയും , ഷീന ഡെന്നിയുടെയും മകളാണ് ആൻ മരിയ. വെള്ളരിക്കുണ്ട് സെന്റ്. ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.
No comments