Breaking News

കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് ഓണചന്ത പന്നിത്തടത്ത് തുടങ്ങി വാർഡ് മെമ്പർ എം.ബി രാഘവൻ ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കിനാനൂര്‍-കരിന്തളം 9-വാർഡ് കുടുംബശ്രീ ഓണചന്ത പന്നിത്തടത്ത് ആരംഭിച്ചു. വാർഡ് മെമ്പർ  എം.ബി രാഘവൻ ഉത്ഘാടനം ചെയ്തു. വാർഡ് കൺവീനർ വിനോദ് കുമാർ ആശംസ അർപ്പിച്ചു സംസാരിച്ചു. 15 ജെ.എൽ.ജി ഗ്രൂപ്പുകൾ ചന്തയിലെക്കുള്ള സാധനങ്ങൾ എത്തിച്ചു നൽകി. ഉദ്ഘാടന ഭാഗമായി പായസ വിതരണവും നടത്തി

No comments