Breaking News

കേന്ദ്രനയങ്ങൾക്കെതിരെ ജില്ലാമാർച്ച് വിജയിപ്പിക്കും ; കേരള എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ ജനറൽബോഡി യോഗം


വെള്ളരിക്കുണ്ട് : സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക  PFRDA നിയമം പിൻവലിക്കുക എന്നീ ഡിമാന്റുകളുന്നയിച്ചു കൊണ്ട് ഡിസംബർ 20 ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയ്സ് ആന്റ് ടീച്ചേർസ്  നടത്തുന്ന ജില്ലാ മാർച്ച് വിജയിപ്പിക്കുന്നതിന് കേരള എൻ.ജി.ഒ. യൂണിയൻ  വെള്ളരിക്കുണ്ട് ഏരിയ ജനറൽബോഡി യോഗത്തിൽ ആവിശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം ഏരിയ പ്രസിഡണ്ട് വി.സുനിൽ കുമാർ അദ്ധ്യക്ഷത ജില്ലാ പ്രസിഡണ്ട് വി. ശോഭ ഉദ്ഘാടനം ചെയ്തു. കെ.എൻ.ബിജിമോൾ ട്രഷറർ കെ. എം .ജയരാജ് നന്ദി പറഞ്ഞു.

No comments