Breaking News

ബസ് ജീവനക്കാരനായിരുന്ന ബിരിക്കുളം സ്വദേശി കരിമ്പില്‍ വീട്ടില്‍ മോഹനന്‍ നിര്യാതനായി


ബിരിക്കുളം: കരിമ്പില്‍ വീട്ടില്‍ മോഹനന്‍ (65 ) അന്തരിച്ചു.ബസ് ജീവനക്കാരനായിരുന്നു.  പരേതനായ പുലിക്കോടന്‍ നാരായണന്‍, കുഞ്ഞമ്മാര്‍ എന്നിവരുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: പ്രീമ,  പ്രീത , ശ്യാമ  .മരുമക്കള്‍: വിനോദ് (പെര്‍ലടുക്കം),   വിനോദ് ,രൂപേഷ് (ഇരുവരുംപയ്യന്നൂര്‍ ) .സഹോദരങ്ങള്‍:  രാജന്‍, ലക്ഷ്മിക്കുട്ടി, ഭാര്‍ഗ്ഗവി, വിമല, തമ്പായി.


No comments