Breaking News

കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ കൾവർട്ടിനായി കുഴിച്ച കുഴിയിൽ യുവാവ് മരിച്ച നിലയിൽ


കാഞ്ഞങ്ങാട് : കൾവർട്ടിന് വേണ്ടി കുഴിച്ച കുഴിയിൽ യുവാവ് മരിച്ച നിലയിൽ അലാമിപള്ളി രാജ് റസിഡൻസി ജീവനക്കാരൻ നിധീഷ് (35) ആണ് മരിച്ചത്. കൊവ്വൽപ്പള്ളിയിലാണ് താമസം. കാഞ്ഞങ്ങാട് - കാസർകോട് കെ.എസ്.ടി.പി. റോഡിൽ അലാമിപള്ളി പുതിയ ബസ് സ്റ്റാന്റിനു സമീപത്തായി   കലുങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിലാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടത്

No comments