Breaking News

ബളാൽ സ്വദേശി വിലങ്ങയിൽ ബേബി (60) നിര്യതനായി


ബളാൽ വിലങ്ങയിൽ ബേബി (60) നിര്യതനായി. ഭാര്യ: മോളി, മാലോം പൂവത്തിനാൽ കുടുംബാംഗം.  
മക്കൾ: സനീഷ്, ഗീതു, ആഗ്നസ് . മരുമക്കൾ: അൻജു, ടെനീഷ്, ഷിജോ.
മരണാനന്തര കർമ്മങ്ങൾ നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും, തുടർന്ന് സംസ്കാരം ബളാൽ സെന്റ് ആന്റണിസ് ദേവാലയ സിമിത്തേരിയിൽ.
ഭൗതിക ശരീരം കരുവൻചാൽ ആശുപത്രി മോർച്ചറിയിൽ. പരേതന്റെ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം നാളെ രാവിലെ മുതൽ ഉണ്ടായിരിക്കും.

No comments