Breaking News

ഭർതൃമതി വീട്ടിനകത്ത് തൂങ്ങി മരിച്ചു


ഭർതൃമതിയായ യുവതിയെ വീട്ടുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ നൂഞ്ഞി കണ്ടം കുട്ടിച്ചാലിലെ ഭരതൻ്റെ ഭാര്യ ടി.പി മിനി (43)യാണ് തൂങ്ങിമരിച്ചത്.

കണ്ടം കുട്ടിച്ചാലിലെ കുഞ്ഞമ്പുവിന്റെയും കുഞ്ഞിപെണ്ണിന്റെയും മകളാണ്. മക്കൾ അഭിനന്ദ്, അഭിൻ. സഹോദരങ്ങൾ: സുകുമാരൻ, ശ്യാമള, മീനാക്ഷി, ബേബി, ബിന്ദു.

No comments