Breaking News

പരിസ്ഥിതി ബോധവത്കരണ ജാഥ ജില്ലാ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു


പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നീ സന്ദേശങ്ങളുമായി കൊല്ലം ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകനായ ആര്‍.പദ്മജന്‍ നയിക്കുന്ന കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ബോധവത്കരണ പദയാത്ര കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ലക്ഷ്മി അധ്യക്ഷത വഹിച്ചു.


No comments