Breaking News

ജി.എച്ച്എസ്.എസ് ബളാൽ പരിസ്ഥിതി ക്ലബ്ബിന്റെയും ബളാൽ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ജൈവകൃഷിരീതി സെമിനാർ സംഘടിപ്പിച്ചു


ബളാൽ : ബളാൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ബളാൽ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 'ജൈവ കൃഷിരീതി നല്ല നാളേക്ക് ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ വി ശ്രീഹരി വിഷയാവതരണം നടത്തി. ഹെഡ്മിസ്ട്രസ്സ് ബിന്ദു ജോസ് അധ്യാപകരായ രാജീവ് പി ജി, മോഹനൻ കെ പരിസ്ഥിതി ക്ലബ്ബ് അംഗം ശിവപ്രിയ എ ആർ എന്നിവർ സംസാരിച്ചു

No comments