Breaking News

ഇടത്തോട് അട്ടക്കണ്ടത്തെ ദിവാകരൻ മുല്ലച്ചേരി(60) നിര്യാതനായി


പരപ്പ :  ഇടത്തോട്  അട്ടക്കണ്ടത്തെ ദിവാകരൻ മുല്ലച്ചേരി(60) നിര്യാതനായി.ഭാര്യ - ശാന്തകുമാരി മക്കൾ - അരുൺകുമാർ കെ (ഗൾഫ് ), അഖിൽകുമാർ കെ (ഗൾഫ്)അശ്വിൻ കുമാർ കെ ( ഡി വൈ എഫ് ഐ അട്ടക്കണ്ടം യൂണിറ്റ് സെക്രട്ടറി) മരുമകൾ - ദീപ്തി 

സഹോദരങ്ങൾ - കുഞ്ഞമ്പു നായർ ഇടത്തോട്, പരേതനായ കുഞ്ഞിരാമൻ നായർ ബിരിക്കുളം, നാരായണൻ നായർ അട്ടക്കണ്ടം,മീനാക്ഷി കൊടവലം, നാരായണി അട്ടക്കണ്ടം...

ശവസംസ്കാരം നാളെ പകൽ വീട്ടുവളപ്പിൽ....

No comments