Breaking News

ബാനം സ്വദേശി ചെലക്കാട്ട് ബേബി (തോമസ്) (63) നിര്യാതനായി


പരപ്പ ബാനം സ്വദേശി ചെലക്കാട്ട്  ബേബി (തോമസ്) (63) നിര്യാതനായി.  ഭാര്യ, എൽസി, മക്കൾ,അഭിലാഷ്, അനു , അമ്പിളി

മരുമക്കൾ :  ജിഷ, ബിജു( ബാംഗ്ലൂർ) ലെനിൻ  ( ക്രൊയേഷ്യ ) മുൻപ് അട്ടകണ്ടം  താമസം ഉണ്ടായിരുന്നു  

സംസ്കാരം ഇന്നു വൈകുന്നേരം 5.00 മണിക്ക്  പരപ്പ സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തുന്നതായിരിക്കും..

No comments