Breaking News

മലയോരത്തെ ദീർഘദൂര യാത്ര ദുരിതത്തിന് പരിഹാരമായി പാലാ - ബന്തടുക്ക സൂപ്പർ എക്സ്പ്രസ്സ് ഓടിതുടങ്ങി


മലയോരത്തെ ദീർഘദൂര യാത്ര ദുരിതത്തിന് പരിഹാരമായി  പാലാ - ബന്തടുക്ക സൂപ്പർ എക്സ്പ്രസ്സ് ഓടിതുടങ്ങി.ബസ് വിവിധ സ്ഥലങ്ങളിൽ എത്തുന്ന സമയം ,നിർത്തുന്ന സ്റ്റോപ്പ് , ടിക്കറ്റ് ബുക്ക് ചെയ്യേണ്ട ആപ്പ് എന്നിവ താഴെ കൊടുത്തിട്ടുണ്ട് 

വടകര, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ, കരുവഞ്ചൽ, അലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, ഓടയഞ്ചൽ, കുറ്റികോൽ, ബന്തടുക്ക

07:00 PM പാലാ

07:40 PM തൊടുപുഴ

09:00 PM അങ്കമാലി

10:00 PM തൃശൂർ

01:30 AM കോഴിക്കോട്

03:50 AM കണ്ണൂർ

05:15 AM ആലക്കോട്

05:40 AM ചെറുപുഴ

06:00 AM വെള്ളരിക്കുണ്ട്

06:40 AM ഒടയഞ്ചാൽ

07:20 AM ബന്തടുക്ക

=================

06:20 PM ബന്തടുക്ക

07:00 PM ഒടയഞ്ചാൽ

07:20 PM വെള്ളരിക്കുണ്ട്

08:00 PM ചെറുപുഴ

08:20 PM ആലക്കോട്

09:50 PM കണ്ണൂർ

12:20 AM കോഴിക്കോട്

03:30 AM തൃശൂർ

04:50 AM അങ്കമാലി

06:00 AM തൊടുപുഴ

06:40 AM പാലാ


സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനായി https://onlineksrtcswift.com/ എന്ന വെബ് സൈറ്റോ "Ente KSRTC Neo-oprs" എന്ന മൊബൈൽ ആപ്പോ സന്ദർശിക്കേണ്ടതാണ്.

No comments