മലയോരമേഖലയിലെ പ്രസിദ്ധമായ "കുളിർമ" ഐസ്ക്രീം ബ്രാന്റിന്റെ ഉടമയായ ജോസ് (55) നിര്യാതനായി
ചിറ്റാരിക്കാൽ : മലയോരമേഖലയിലെ പ്രസിദ്ധമായ "കുളിർമ" ഐസ്ക്രീം ബ്രാന്റിന്റെ ഉടമ യായ അരിയിരുത്തിയിൽ ഓണാട്ട് ജോറിസ് എന്ന കുളിർമ ജോസ് (55) നിര്യാതനായി.ഭാര്യ സോന ,മക്കൾ : ജിറിൽ ,ജിതിന
സംസ്‍കാരം നാളെ 3 മണിക്ക് കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
ചെറുപുഴ കുളിർമ ഐസ്ക്രീം പാർലർ ഉടമ ജോസിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് ആദരസൂചകമായി ഇന്ന് (16.11.2024 ശനിയാഴ്ച)ഉച്ചയ്ക്ക് 2 മണിമുതൽ ചെറുപുഴ KVVES അംഗങ്ങളായ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചാരിക്കും
UPDATING...
No comments