Breaking News

ഭീമനടി മാങ്ങോട് പരേതനായ കുന്നത്ത് വർഗീസിന്റെ ഭാര്യ ശോശാമ്മ (81) നിര്യാതയായി


ഭീമനടി : മാങ്ങോട്  പരേതനായ കുന്നത്ത് വർഗീസിന്റെ ഭാര്യ ശോശാമ്മ (81) നിര്യാതയായി 
മക്കൾ :  ഷീല, ജെസ്സി, ജലജ,രജനി 
മരുമക്കൾ  :  തോമസ് പറപള്ളി, ബാബു ജോർജ് , വർഗീസ് തോമസ് , നോയൽ ജോർജ്,
സംസ്കാരം 
25/12/24 രാവിലെ 10 മണിക്ക് 
 സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് മാങ്ങോട് നടക്കും 

No comments