കരിന്തളം കാലിച്ചാമരത്തെ വി.ഡി. ജോർജ് (72) അന്തരിച്ചു
കരിന്തളം: കാലിച്ചാമരത്തെ വി.ഡി. ജോർജ് (72) അന്തരിച്ചു. ഭാര്യ: ലിസി . മക്കൾ : ലിജോ ജോർജ് (ഫെഡറൽ ബാങ്ക് ഉദുമ) ലിഷ ജോർജ് (മംഗ്ലരുരു) മ മരുമക്കൾ : അനിത - പെരിയങ്ങാനം) രജനീഷ് (മംഗ്ല രരു സഹോദരങൾ: റോസമ്മ - ഭീമനടി. സാജു . ഭീമനടി . ലൈസമ്മ - പരപ്പ സണ്ണി - ഭീമനടി. ജോൺസൺ - ഭീമനടി.
സംസ്ക്കാരം ഇന്ന് രണ്ട് മണിക്ക് കാലിച്ചാമരം - പള്ളപ്പാറ സെന്റ് മേരി സ് ചർച്ചിൽ
No comments