കരിന്തളം കൊല്ലംമ്പാറ പയ്യംകുളത്തെ ടിവി രാഘവൻ (80) അന്തരിച്ചു
കരിന്തളം:കൊല്ലംമ്പാറ പയ്യംകുളത്തെ ടിവി രാഘവൻ (80) അന്തരിച്ചു. ദീർഘകാലം കൊല്ലംമ്പാറ കള്ള് ഷാപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യമാർ: പരേതരായ ശാരദ ,കുഞ്ഞിപ്പെണ്ണ് മകൻ;രാജേഷ്.മരുമകൾ ;അശ്വതി (ആലിൻ കീഴിൽ) സഹോദരങ്ങൾ:കരുണാകരൻ (ചെറിയാക്കര ),ശാരദ (കീഴ്മാല ) ,യശോദ (വേളൂർ ) ലീല (പിലിക്കോട് )
രാധ (വടക്കേപുലിയന്നൂർ) പരേതരായ കോരൻ , വെള്ളുങ്ങ (റിട്ടയേർഡ് അധ്യാപകൻ) നാരായണൻ, തമ്പായി
No comments