Breaking News

ഇടത്തോട് ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് 2-ാമത് യദു സ്മാരക 5'ട ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണ്ണമെന്റ് 26-ന്


ഇടത്തോട് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 2-ാമത് യദു സ്മാരക 5'ട ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 26ന് എസ്.വി.എം.ജി യുപി സ്‌ക്കൂളില്‍ നടക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000 രൂപയും 10000 രൂപയും സെമിഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് 4000 രൂപയും സമ്മാനമായി നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളെയാണ് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കുക.

No comments